Umar Gul and Imran Farhat decide to retire from cricket<br />പാകിസ്താന്‍ ക്രിക്കറ്റ് താരങ്ങളായ ഉമര്‍ ഗുലും ഇമ്രാന്‍ ഫര്‍ഹതും ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ഫാസ്റ്റ് ബൗളറായ ഉമര്‍ ഗുല്‍ സെപ്റ്റംബര്‍ 30ന് ആരംഭിച്ച് ഒക്ടോബര്‍ 18ന് അവസാനിക്കുന്ന നാഷണല്‍ ടി20 കപ്പിലൂടെയാവും പൂര്‍ണ്ണമായും ക്രിക്കറ്റിനോട് വിടപറയുക.
